"ദൈവമായ കര്‍ത്താവ് അരുളി ചെയ്തു; മനുഷ്യന്‍ എകനായിരിക്കുന്നത് നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്കും. ( ഉത്പത്തി 2:18)"
വിവാഹം സ്വര്‍ഗത്തില്‍ ആണ് നടക്കുന്നത്. മനുഷ്യന്‍ ഏകാനയിരിക്കുന്നത് നന്നല്ല എന്നു തിരിച്ചറിഞ്ഞ് ദൈവം അവനു ഇണയായി, തുണയായി ഒരു ജീവിത പങ്കാളിയെ നല്‍കുന്നു. എന്നാല്‍ ദൈവം തരുന്ന ജീവിത പങ്കാളി ആരാണെന്നു അറിയുവാന്‍ നാം ദൈവത്തിന്‍റെ സമയത്തിനും തീരുമാനത്തിനുമായി കാത്തിരിക്കണം. ഒരു പാട് പേര്‍ സങ്കടപ്പെട്ടു പറയാറുണ്ട്. ഈ വിവാഹം നടക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ ഇതും മുടങ്ങി പോവുകയാണ്. എന്‍റെ മകള്‍ക്ക് എന്തോ ദോഷമുണ്ട്. അല്ലെങ്കില്‍ മകനെ ആര്‍ക്കും ഇഷ്ടപെടുന്നില്ല.
ബൈബിളില്‍ സാമുവേല്‍ ദാവിദിനെ രാജാവായി അഭിഷേകം ചെയ്യുന്ന സംഭവം വിവരിക്കുന്നു. സാമുവേല്‍ ദാവിദിന്‍റെ സഹോദരരെ കാണുമ്പോള്‍ കരുതുന്നു, ഇവനാണ് ദൈവം തിരഞ്ഞെടുത്ത രാജാവ്. എന്നാല്‍ ദൈവം പറയുന്നു. അല്ല, ഇവനല്ല, മറ്റൊരാളാണ് തിരഞ്ഞെടുക്ക്പെട്ടത്. സാമുവേലിനെ ആദരിക്കുവാന്‍ സദ്യ തയ്യാറാക്കി കാത്തിരിക്കുന്ന ജെസ്സെയോടു സാമുവേല്‍ ചോദിക്കുകയാണ്. എന്‍റെ മുന്‍പില്‍ നീ കൊണ്ട് വന്ന മക്കള്‍ അല്ലാതെ നിനക്ക് മറ്റു മക്കള്‍ ഉണ്ടോ? കാരണം സാമുവേല്‍ കണ്ട ഇസ്രായേലിന്‍റെ രാജാവാകാന്‍ യോഗ്യര്‍ ആണെന്ന് കരുതിയവര്‍ അതിനു യോഗ്യര്‍ അല്ല എന്ന് ദൈവം അവനോടു പറയുന്നു.
നമ്മുടെ ജീവിതത്തിലും ഇത് സംഭവിക്കാറുണ്ട്. ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ അത് എനിക്കുവേണ്ടി തിര്ഞ്ഞെടുക്കപെട്ടവള്‍ ആണ് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ദൈവം പറയുന്നു. അവള്‍ നിനക്ക് ഉള്ളവള്‍ അല്ല. അവന്‍ നിനക്ക് വേണ്ടി ഉള്ള വന്‍ അല്ല. ദൈവം തിരഞ്ഞെടുത്ത ആള്‍ വന്നിട്ടില്ല. തോബിത്തിന്റെ പുസ്തകത്തില്‍ ഒരു വിവാഹത്തെ പറ്റി പറയുന്നു. ദൈവം തിരഞ്ഞെടുത്ത പെണ്‍കുട്ടിക്ക് കുറവുകള്‍ ഉണ്ടെന്നു പറയുമ്പോള്‍ ദൈവ ദൂതന്‍ പറയുകയാണ്. നിനക്കായി ദൈവം തിരഞ്ഞെടുതവളെ സ്വീകരിക്കുക. കുറവുകള്‍ ദൈവം നികത്തും.
നിന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പങ്കാളിയെ ദൈവം തിരഞ്ഞെടുത്തതു ആണോ എന്ന് എങ്ങിനെ അറിയാം. ഒന്ന് നിന്‍റെ മാതാ പിതാക്കള്‍ അവളെ അല്ലെങ്കില്‍ അവനെ സ്വീകരിക്കും. രണ്ടു ദൈവം നിന്നോട് അടയാളങ്ങള്‍ വഴി അരുള്‍ ചെയ്യും. ഇവള്‍ നിനക്ക് ഇണയാകുന്നു. അവളെ അല്ലെങ്കില്‍ അവനെ സ്വീകരിക്കുവാന്‍ നീ ഭയപെടേണ്ട കാര്യമില്ല. കാരണം അവരുടെ കുറവുകളെ ദൈവം നികത്തും.
വിവാഹ ആലോചനകളില്‍ ചതി പാടില്ല. തോബിയാസിനെ വിളിച്ച് അമ്മായിയപ്പന്‍ പറയുകയാണ്. എന്‍റെ മകള്‍ക്ക് കുറവുകള്‍ ഉണ്ട്. നീ അറിയുക. ആ കുറവുകളെ നിനക്ക് അംഗീകരിക്കാന്‍ സാധിക്കുമോ? അതിനു തോബിയാസിനു മറുപടി നല്‍കുന്നത് ദൈവ ദൂതന്‍ ആണ്. ദൂതന്‍ പറയുന്നു. നീ അവളെ സ്വീകരിക്കുക. എല്ലാം ശുഭമായി ഭവിക്കും. വിവാഹം ആലോചിക്കുമ്പോള്‍ കുറവുകളെ മറച്ചു വയ്ക്കരുത്. നന്മകള്‍ മാത്രം പറഞ്ഞുകൊണ്ട് കുറവുകളെ മറച്ചു വച്ച് നേടുന്ന ദാമ്പത്യം ഒരിക്കലും നന്മയല്ല. അത് ദൈവ തിരുമുന്‍പില്‍ കരുണ അര്‍ഹിക്കുന്നുമില്ല.
പ്രാര്‍ത്ഥന
തോബിയാസിനു സാറയെ വധുവായി നല്‍കിയ കര്‍ത്താവെ, ഞങ്ങളുടെ യുവതി യുവാക്കള്‍ക്ക് അവര്‍ക്കായി അങ്ങ് നിശ്ചയിച്ചിരിക്കുന്ന ജീവിത പങ്കാളികളെ കണ്ടെത്തുവാനും അവരോടൊത്ത് ദൈവ ഹിതമനുസരിച്ച് നന്നായി ജീവിക്കുവാനും ഉള്ള കൃപ നല്കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

No comments:
Post a Comment